കുളത്തിൽ കുളിക്കാനിറങ്ങി; തൃശൂരിൽ 15കാരൻ മുങ്ങി മരിച്ചു

തൃശൂർ ചിറ്റിശേരിയിലാണ് അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. തൃശൂർ ചിറ്റിശേരിയിലാണ് അപകടം. 

മുത്തുപ്പീടിക ദേവസിയുടെ മകൻ അഷ്‌ലിൻ (15) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com