തൃശൂര്‍: രാജധാനി എക്‌സ്പ്രസിന് നേരെ തൃശൂരില്‍ കല്ലേറ്. ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക