ആലപ്പുഴ: ഹോംസ്റ്റേയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശി ജിനു (31) ആണ് മരിച്ചത്.
ആറാട്ടുവഴിയിലെ ഹോംസ്റ്റേയിലാണ് സംഭവം. യുവതിക്കും കുഞ്ഞിനുമൊപ്പം മൂന്ന് ദിവസം മുന്‍പാണ് യുവാവ് ഹോംസ്റ്റേയിലെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ