ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

വീടിനോട് ചേര്‍ന്ന ഷെഡിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്
Death_Picture
Death_Picture

ആലപ്പുഴ: ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. ചേര്‍ത്തല മായിത്തറ സ്വദേശി ഹരിദാസ് (65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇരുവരുടേയും ശരീരത്തില്‍ വയര്‍ ചുറ്റിയ നിലയിലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com