ബക്കറ്റിലെ വെള്ളത്തില്‍ വീണു; കോട്ടയത്ത് ഒരു വയസ്സുകാരി മരിച്ചു

ടങ്ങൂര്‍ സൗത്ത് ഞാറക്കാട്ടില്‍ ജയേഷ്-ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യ ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ചെമ്പിളാവില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരി മരിച്ചു. കിടങ്ങൂര്‍ സൗത്ത് ഞാറക്കാട്ടില്‍ ജയേഷ്-ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യ ആണ് മരിച്ചത്. 

ശരണ്യയുടെ ചെമ്പിളാവ് വളര്‍കോട് വീട്ടില്‍ വച്ച് തിങ്കളാഴ്ച വൈകിട്ട് 4നാണ് സംഭവം. കുളിമുറിയിലെ ബക്കറ്റില്‍ കമിഴ്ന്നു വീഴുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com