ബാലസാഹിത്യകാരൻ വേണു വാര്യത്ത് അ‌ന്തരിച്ചു

മലയാള ബാലസാഹിത്യരംഗത്ത്  വേണു വാര്യത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനാണ്
വേണു വാര്യത്ത് / ഫെയ്‌സ്ബുക്ക്‌
വേണു വാര്യത്ത് / ഫെയ്‌സ്ബുക്ക്‌

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വേണു വാര്യത്ത് അ‌ന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അ‌ന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മലയാള ബാലസാഹിത്യരംഗത്ത്  വേണു വാര്യത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com