തൃശ്ശൂര്‍: ചാലക്കുടി ദേശീയ പാതയില്‍ മാഹിയില്‍ നിന്ന് കൊണ്ടുവന്ന 185 കുപ്പി മദ്യവുമായി രണ്ടു പേര് പിടിയില്‍. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നതിനിടെയാണ് ചാലക്കുടി പൊലീസ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ അരുണ്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്. രാജേഷിനെ കഴിഞ്ഞ ജൂണില്‍ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ