ഇടിമിന്നലിൽ വീട് തകർന്നു

പത്തംകുളം സ്വദേശിയായ മൊയ്തുവിന്റെ വീടാണ് തകർന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ഇടിമിന്നലേറ്റ് വീട് ഭാ​ഗികമായി തകർന്നു. ഒറ്റപ്പാലം പത്തംകുളത്താണ് വീടിന് കേടുപാടുകൾ സംഭവിച്ചത്. 

പത്തംകുളം സ്വദേശിയായ മൊയ്തുവിന്റെ വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുപകരണങ്ങളും നശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com