സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മാസത്തെ താഴ്ന്ന നിലയില്‍
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 ആയി. ഗ്രാം വില 15 രൂപ താഴ്ന്ന് 4580ല്‍ എത്തി. 

ഈ മാസം 16ന് പവന്‍ വില ഇതേ നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com