ഇടിമിന്നലേറ്റ് ലോഡിങ് തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 09:05 PM  |  

Last Updated: 26th April 2022 09:58 PM  |   A+A-   |  

Lightning loading worker dies

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: ഇടിമിന്നലേറ്റ് ലോഡിങ് തൊഴിലാളി മരിച്ചു. മണിമല വെള്ളാവൂര്‍ മരോട്ടിക്കല്‍ വീട്ടില്‍ അനീഷ് ആണ് മരിച്ചത്. 30 വയസായിരുന്നു. പത്തനംതിട്ട എഴുമറ്റൂരിന് സമീപം ലോഡിങ് ജോലിക്കിടെയാണ് സംഭവം

ഈ വാര്‍ത്ത കൂടി വായിക്കാം

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ