ടിപ്പര്‍ ലോറി ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മൂന്ന് വയസുകാരി മരിച്ചു; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 04:45 PM  |  

Last Updated: 05th August 2022 04:53 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പാറശാല യില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്നുവയസുകാരി മരിച്ചു. കളിയിക്കാവിള സ്വദേശി പോള്‍ രാജിന്റെയും അശ്വനിയുടെയും മകള്‍ ഋതികയാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതവേഗത്തിലായിരുന്ന ടിപ്പര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തു സംഘം റാഞ്ചിയ യുവാവിന്റേത്; കൊലപാതകമെന്നു പൊലീസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ