ഡെങ്കിപ്പനി; പാലക്കാട് ഒൻപത് വയസുകാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 02:01 PM  |  

Last Updated: 09th December 2022 02:01 PM  |   A+A-   |  

dengue fever cases in up

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ഒൻപത് വയസുകാരൻ മരിച്ചു. പാലക്കാട് കൂറ്റനാടാണ് കുട്ടി മരിച്ചത്. കോതച്ചിറ സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ