ഉറങ്ങാന്‍ കിടന്നു; ബാര്‍ ഹോട്ടലില്‍ ജോലിക്കെത്തിയ ജീവനക്കാരന്‍ മരിച്ചു

ഷിന്റോ കെട്ടിടത്തിനു മുകളില്‍ ഉറങ്ങാന്‍ കിടന്നതാണെന്നു പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ചെങ്ങന്നൂരിലെ ബാര്‍ ഹോട്ടലില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ജോലിക്കെത്തിയ യുവാവ് കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു. തൊടുപുഴ മുട്ടംഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന, കോട്ടയം കുറുമണ്ണില്‍ സ്വദേശി ഷിന്റോ ആണ് മരിച്ചത്. 34 വയസായിരുന്നു. 

ഷിന്റോ കെട്ടിടത്തിനു മുകളില്‍ ഉറങ്ങാന്‍ കിടന്നതാണെന്നു പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com