ട്രെയിന്‍ കടന്നുപോകാന്‍ റെയില്‍വേ ക്രോസ് അടയ്ക്കാന്‍ എത്തി, വനിതാ ഗേറ്റ് കീപ്പര്‍ക്ക് പാമ്പ് കടിയേറ്റു

ട്രെ​യി​ൻ ക​ട​ന്നുപോ​കു​ന്ന​തി​ന് വേ​ണ്ടി ഗേ​റ്റ് അ​ട​യ്ക്കാ​ൻ ക​യ​റു​മ്പോ​ഴാ​ണ് പ​ള്ളി​പ്പാ​ട് പു​ത്ത​ൻ​പു​ര​യി​ൽ ആ​ർ സ​രി​ത​യ്ക്ക് രാ​ത്രി പാമ്പിന്റെ ക​ടി​യേ​റ്റ​ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഹ​രി​പ്പാ​ട്: വ​നി​താ റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ​ക്ക് ജോലിക്കിടയിൽ പാ​മ്പ് ​ക​ടി​യേ​റ്റു. ഹ​രി​പ്പാ​ട്-ആ​ല​പ്പു​ഴ തീ​ര​ദേ​ശപാ​ത​യി​ൽ ക​രു​വാ​റ്റ ഊ​ട്ട്പ​റ​മ്പ് റെ​യി​ൽ​വേ ക്രോ​സി​ലെ ഗേ​റ്റ് കീ​പ്പ​ർക്കാണ് പാമ്പ് കടിയേറ്റത്. 

ട്രെ​യി​ൻ ക​ട​ന്നുപോ​കു​ന്ന​തി​ന് വേ​ണ്ടി ഗേ​റ്റ് അ​ട​യ്ക്കാ​ൻ ക​യ​റു​മ്പോ​ഴാ​ണ് പ​ള്ളി​പ്പാ​ട് പു​ത്ത​ൻ​പു​ര​യി​ൽ ആ​ർ സ​രി​ത​യ്ക്ക് രാ​ത്രി പാമ്പിന്റെ ക​ടി​യേ​റ്റ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ എത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വിവരം അറിയിച്ചത്. ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ൽനി​ന്നും ആം​ബു​ല​ൻ​സ് എ​ത്തി സരിതയെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com