പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 05:31 PM  |  

Last Updated: 06th July 2022 05:31 PM  |   A+A-   |  

pocso_arrest

അറസ്റ്റിലായ പി ടി ജോണി

 

കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. രാമല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി ടി ജോണിയെ (56) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലത്ത് പ്രതി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ്, എസ്.ഐ.മാരായ മാഹിന്‍ സലിം, ഷാജി കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കാം സര്‍ക്കാര്‍ കോളജിലെ ഇന്‍വെര്‍ട്ടറും പ്രൊജക്ടറുകളും മോഷ്ടിച്ചു; എസ്എഫ്‌ഐ, കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ