വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് തൂങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 07th July 2022 11:56 AM |
Last Updated: 07th July 2022 11:56 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് മരിച്ച നിലയില്‍. തമിഴ്നാട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മോഷണക്കേസില്‍ ആറുമാസത്തെ ശിക്ഷ അനുഭവിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ