കോഴിക്കോട് തോണി മറിഞ്ഞ് ഒരു മരണം
By സമകാലിക മലയാളം ഡെസ്ക് | Published: 11th July 2022 07:28 AM |
Last Updated: 11th July 2022 07:28 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്.
ഇന്നലെ രാത്രി 11നാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ