മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണു; യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 09:57 PM  |  

Last Updated: 11th July 2022 09:57 PM  |   A+A-   |  

Fell into the river

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: നാദാപുരം പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടിക്ക് സമീപം യുവാവ് പുഴയില്‍ വീണു മരിച്ചു. പത്തനംതിട്ട വാര്യപുരം പുതുവേരിയില്‍ മനോജ് (32)ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ