കണ്ണൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് താഴോട്ട് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 10:21 AM  |  

Last Updated: 11th July 2022 10:21 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണോത്തും ചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും താഴോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്ക്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഗീതാ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആരുടെയും നിലഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

റിട്ടയര്‍ ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു; ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന; ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്ന് ബാലചന്ദ്രകുമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ