മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്ക് | Published: 16th July 2022 10:11 PM |
Last Updated: 16th July 2022 10:11 PM | A+A A- |

ഫയൽ ചിത്രം
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. നിലവിൽ ജലനിരപ്പ് 135.40 അടിയിലെത്തി.
ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യതയുണ്ട്. 136.30 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചാവക്കാട് മിന്നൽ ചുഴലി; വ്യാപക നാശം; ദേശീയ പാതയിൽ മരം വീണു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ