കോട്ടയത്ത് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു
By സമകാലിക മലയാളം ഡെസ്ക് | Published: 15th June 2022 07:21 PM |
Last Updated: 15th June 2022 07:21 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: തലയാഴത്തിന് സമീപം സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കില്ല.
ചാലാപ്പറമ്പിലെ സ്വകാര്യ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. താറാവ് കൂട്ടത്തെ കണ്ട് ഡ്രൈവര്‍ വാഹനം വെട്ടിച്ചതാണ് അപകടം കാരണം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തൊട്ടരികിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്ടാം ദിവസവും മൂവായിരത്തിന് മുകളില്‍, ടിപിആര്‍ 16.32 ശതമാനം; എറണാകുളത്ത് കോവിഡ് രോഗികള്‍ ആയിരം കടന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ