ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 07:38 PM  |  

Last Updated: 15th March 2022 07:38 PM  |   A+A-   |  

baby- KILLED

ഫയല്‍ ചിത്രം

 

തൃശൂര്‍: ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.