നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 15th May 2022 11:53 AM |
Last Updated: 15th May 2022 11:53 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.
അവണാകുഴിയിലാണ് സംഭവം.ബാലരാമപുരം മംഗലത്തുകോണം സ്വദേശി ലിജീഷ് (29) ആണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
11 കെവി വൈദ്യുത തൂണില്‍ ഇടിച്ചശേഷം 30 അടി താഴ്ചയിലേക്ക്; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ