കൊല്ലം: പത്തനാപുരത്ത് മൂന്നുപെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ടുപെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കാണാതായ ഒരു പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ആറ്റില്‍ വീഴുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം ഭാര്യയെ കാണാനില്ലെന്ന് പരാതി; പൊലീസ് സ്റ്റേഷന് മുന്നില്‍ തീകൊളുത്തിയ യുവാവ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ