പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു;കേസ്‌  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 10:05 AM  |  

Last Updated: 19th November 2022 10:05 AM  |   A+A-   |  

sexual assault case

പ്രതീകാത്മക ചിത്രം

 

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരെയാണ് വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ പരാതി നല്‍കിയത്. 

കലോത്സവത്തല്‍ പങ്കെടുത്തുവരുന്നതിനിടെ അധ്യാപകന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അങ്കണവാടിയിൽ പോകുന്നവഴി അയൽവാസിയുടെ വെട്ടേറ്റു; നാലു വയസുകാരൻ മരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ