സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം; സ്പാര്‍ക്കില്‍ പ്രവേശനം ഇനി ആധാര്‍ വഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 07:52 AM  |  

Last Updated: 21st November 2022 07:52 AM  |   A+A-   |  

kerala_secratariate

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റുവെയര്‍ ആയ സ്പാര്‍ക്കില്‍ പ്രവേശിക്കാന്‍ അടുത്ത മാസം പത്തുമുതല്‍ ആധാര്‍ അധിഷ്ഠിത ലോഗിന്‍ സംവിധാനം വേണം.

ഇതിന് മുന്നോടിയായി എല്ലാ ജീവനക്കാരുടെയും ആധാര്‍ നമ്പര്‍ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ ഡിഡിഒമാര്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കി.തുടക്കത്തില്‍ നിര്‍ബന്ധമല്ലെങ്കിലും മൂന്നു മാസം കഴിഞ്ഞാല്‍ ആധാര്‍ ഇല്ലാതെ സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല.

ഈ വാർത്ത കൂടി വായിക്കൂ 65 കഴിഞ്ഞവർക്ക് ഫ്ലൂ വാക്‌സിൻ; പോളിയോ കുത്തിവയ്പ്പ് പതിനെട്ടാം മാസം, വിദഗ്ധ സമിതി ശുപാർശ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ