സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണു; മൂന്നാഴ്ചയായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th September 2022 04:18 PM  |  

Last Updated: 15th September 2022 04:18 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ആലുവ: ആലുവ - പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണു പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. 

കഴിഞ്ഞ മാസം ഇരുപതിനാണ് കുഞ്ഞുമുഹമ്മദിന് പരിക്കേറ്റത്. ചാലയ്ക്കല്‍ വച്ച് സ്‌കൂട്ടര്‍ കുഴിയില്‍ ചാടി മറിയുകയായിരുന്നു. മൂന്നാഴ്ചയായി അബോധാവസ്ഥയിലായിരുന്നു കുഞ്ഞിമുഹമ്മദ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിണറായിക്ക് നേരെ തെരുവുനായ; കാലുകൊണ്ട് ആട്ടിയകറ്റി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ