ബലൂണ്‍ വിഴുങ്ങി; ഒന്‍പത് വയസുകാരന്‍ മരിച്ചു

ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന്‍ മരിച്ചു. ബാലരാമപുരം അന്തിയൂര്‍ സ്വദേശി ആദിത്യന്‍ ആണ് മരിച്ചത്.

ബലൂണ്‍ വിഴുങ്ങിയ കുട്ടിയെ കഴിഞ്ഞദിവസമാണ് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com