തൃശൂർ: ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പത്ത് ദിവസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം തോന്നിക്കുന്ന ആളുടെതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.
പട്ടാമ്പി കരിമ്പനക്കടുത്ത് പശുവിനെ മേക്കാൻ എത്തിയവരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
ഈ വാർത്ത കൂടി വായിക്കൂ വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ; ഷൊർണൂരിൽ സ്റ്റോപ്പ്; തിരൂരും ചെങ്ങന്നൂരും നിർത്തില്ല
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക