കോഴിക്കോട്: യുവാവ് ബൈക്കിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് നരിക്കുനിയിൽ ആണ് അപകടമുണ്ടായത്. പുല്ലാളൂർ കൂനോട്ടുമ്മൽ അബുറുവിന്റെ മകൻ കണ്യാട്ട്കുണ്ട മീത്തൽ ഇസ്മായിൽ (ലത്തീഫ് 37) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബൈക്കിൽ നിന്ന് വീണ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ