അടൂര്‍: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവനന്തപുരം റൂട്ടിലെ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.
ഈ വാര്‍ത്ത കൂടി വായിക്കൂ ഏക സിവില്‍ കോഡ്; നാളെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും, പിന്തുണയ്ക്കാന്‍ പ്രതിപക്ഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ