നെടുമ്പാശ്ശേരിയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി; രണ്ടു യാത്രക്കാര്‍ കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി
പിടിച്ചെടുത്ത സ്വർണം/ ടിവി ദൃശ്യം
പിടിച്ചെടുത്ത സ്വർണം/ ടിവി ദൃശ്യം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി. കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി റഫീക്കില്‍ നിന്ന് 1064 ഗ്രാമും, തലശ്ശേരി സ്വദേശി മുഹമ്മദില്‍ നിന്ന് 300 ഗ്രാമിന്റെയും സ്വര്‍ണ ചെയിനുകള്‍ കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com