ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു

പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂർ പബ്ലിക് കനാൽ ആൻഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരം സർക്കാർ വിജ്ഞാപനം ഇറക്കി. ഇതോടെ നിർദിഷ്ഠ പാതയിൽ ജലഗതാഗതത്തിനാവശ്യമായ നടപടികൾ ആരംഭിക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com