പത്തനംതിട്ട: വിമുക്ത ഭടനെ വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം സ്വദേശി സജി ആണ് മരിച്ചത്. 48 വയസ്സായിരുന്നു.
പത്തുവര്‍ഷക്കാലമായി ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ