കണ്ണൂരില്‍ മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു

അത്താഴക്കുന്നില്‍ മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കണ്ണൂര്‍: അത്താഴക്കുന്നില്‍ മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സിഎച്ച് നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ക്ലബില്‍ മര്‍ദിക്കുന്നത് കണ്ട് കയറിയ പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ആറുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com