കോഴിക്കോട് നാളെ സ്‌കൂളുകള്‍ക്ക് അവധി 

കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി.

പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഎച്ച്എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നാളത്തെ അവധി ബാധകമാണ്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com