നെഞ്ചു വേദന; ദുബൈയിൽ മലയാളി യുവാവ് മരിച്ചു

ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
ഷാനിദ്
ഷാനിദ്

ദുബൈ: യുഎഇയിൽ മലയാളി യുവാവ് നെഞ്ചു വേദനയെ തുടർന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബൈ അൽകൂസ് 2ൽ ​ഗ്രോസറി ഷോപ്പിലായിരുന്നു ജോലി.

ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതം ആണെന്നു നി​ഗമനം. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com