കൈവരി തകര്‍ന്ന് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റും മതിലും അപകടത്തില്‍ തകര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം നെടുമ്പായിക്കുളത്ത് റോഡിന്റെ കൈവരി തകര്‍ന്ന് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ മൂന്നുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റും മതിലും അപകടത്തില്‍ തകര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com