ലോട്ടറി വാങ്ങാനെന്ന പേരിലെത്തി; കാഴ്ചയില്ലാത്ത ആളുടെ  ടിക്കറ്റുകള്‍ തട്ടിയെടുത്തു

റോബിന്‍സണ്‍ റോഡില്‍ താമസിക്കുന്ന മായാകണ്ണന്റെ ലോട്ടറികളാണ് തട്ടിയെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കാഴ്ചയില്ലാത്ത ആളുടെ ലോട്ടറി തട്ടിയെടുത്തതായി പരാതി. പാലക്കാട് ആണ് സംഭവം. ലോട്ടറി വാങ്ങാനെന്ന പേരിലെത്തിയ ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു.

റോബിന്‍സണ്‍ റോഡില്‍ താമസിക്കുന്ന മായാകണ്ണന്റെ ലോട്ടറികളാണ് തട്ടിയെടുത്തത്. പതിനായിരം രൂപ വിലയുള്ള ലോട്ടറികള്‍ നഷ്ടമായതായി മായാകണ്ണന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com