പേരാമ്പ്രയിൽ കാട്ടുപന്നിയുടെ ആക്രമണം; എട്ട് പേർക്ക് പരിക്ക്

ബൈക്കിൽ സഞ്ചരിച്ച വ്യക്തിക്കടക്കം ആക്രമണത്തിൽ പരിക്കേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. കോഴിക്കോട് പേരാമ്പ്രയിലാണ് ആക്രമണം. ബൈക്കിൽ സഞ്ചരിച്ച വ്യക്തിക്കടക്കം ആക്രമണത്തിൽ പരിക്കേറ്റു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com