ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന വീട് പൊളിച്ച് അകത്തു കയറാന്‍ ശ്രമിച്ചു. ജ്ഞാനജ്യോതിയമ്മാളിന്റെ വിടിന്റെ വാതിലും അടക്കുളയും തകര്‍ത്തു.
ചക്കക്കൊമ്പനാണ് വീട് ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തിരുവനന്തപുരത്ത് സിപിഎം നേതാവിന് എതിരെ പാര്‍ട്ടി അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ