പനി; ഇന്ന് മൂന്ന് മരണം; ചികിത്സ തേടിയത് 12,425 പേർ

രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ മലേറിയ ബാധിച്ചുമാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ മലേറിയ ബാധിച്ചുമാണ് മരിച്ചത്. 

ഇന്ന് 12,425 പേരാണ് പനിക്ക് ചികിത്സ തേടിയത്. 128 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com