കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് കാണാതായ ഐടിഐ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ഞപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് മിഥിലാജ് ഒഴുക്കില്‍പ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐടിഐ വിദ്യാര്‍ത്ഥി മിഥിലാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ഞപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് മിഥിലാജ് ഒഴുക്കില്‍പ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com