എവി മനോജ്
എവി മനോജ്

ഡ്യൂട്ടിക്കിടെ എഎസ്‌ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

ഡ്യൂട്ടിക്കിടെ എഎസ്‌ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: ഡ്യൂട്ടിക്കിടെ എഎസ്‌ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. മാഹി പന്തക്കല്‍ ഔട്ട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ന്യൂമാഹി-പുന്നോല്‍ കുറിച്ചിയില്‍ ഈയ്യത്തും കാട് ചന്ദ്രവിഹാറില്‍ എവി മനോജ് (53) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ. മകള്‍: സാന്ദ്ര.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com