കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപ വില വരുന്ന സ്വർണവുമായി രണ്ടു പേർ പിടിയിൽ
കണ്ണൂർ വിമാനത്താവളം, ഫയല്‍ ചിത്രം
കണ്ണൂർ വിമാനത്താവളം, ഫയല്‍ ചിത്രം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപ വില വരുന്ന സ്വർണവുമായി രണ്ടു പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്ന് 1797 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com