കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് 19കാരി മരിച്ചു

തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്. 
Untitled-2
Untitled-2

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്. 

ഷിജിനാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ അച്ചുതന്‍: അമ്മ: മിനി. സഹോദരന്‍: അശ്വന്ത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com