യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍

എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി  പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി  പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പുറകിലെ അടച്ചിട്ട വീട്ടില്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com