കോഴി‌ക്ക് തീറ്റ കൊടുത്ത് മടങ്ങുമ്പോൾ ഷോക്കേറ്റു, കർഷകൻ മരിച്ചു

കൈതക്കുളം വിൽ‌സൺ മാത്യു (58) ആണ് മരിച്ചത്
വിൽ‌സൺ മാത്യു
വിൽ‌സൺ മാത്യു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂരാം പാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽ‌സൺ മാത്യു(58) ആണ് മരിച്ചത്. വിൽസൻ കോഴി ഫാമിൽ കോഴികൾക്ക് തീറ്റ കൊടുത്ത് മടങ്ങുമ്പോഴാണ് ഷോക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com