സർക്കാർ പരാതികളിന്മേലുള്ള നടപടി; ഉടനടി അപേക്ഷകനെ ഇ-മെയിൽ വഴി അറിയിക്കും, പുതിയ സംവിധാനം 

പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിന്മേലുള്ള നടപടികളുടെ വിവരം ഇ-മെയിൽ വഴി അറിയിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിന്മേലുള്ള നടപടികളുടെ വിവരം ഇ-മെയിൽ വഴി അറിയിക്കും. ഇതിനായി അപേക്ഷയിൽ ഇ-മെയിൽ ഐഡി കൂടി നൽകണം. ‌‌ഇ-മെയിൽ ഐഡി നൽകിയാൽ കൈപ്പറ്റു രസീത് അടക്കമുള്ള വിവരം അപേക്ഷകനെ ഇ-മെയിൽ മുഖനേ നേരിട്ട് അറിയിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com