ഉത്സവം കണ്ടു മടങ്ങുന്ന വഴിക്ക് ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം 

ടോറസ് ലോറി ഇടിച്ചു നൂറുനാട് സ്വദേശി മരിച്ചു
ആദർശ്
ആദർശ്

ആലപ്പുഴ: ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് സ്വദേശി അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു മണിക്കാണ് അപകടം നടന്നത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേ ക്ക് മടങ്ങിവരുന്ന വഴി കരിമുളയ്ക്കൽ തുരുത്തിയിൽ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. അപകടത്തില്‍ നൂറുനാട് പൊലീസ്  കേസ് എടുത്തിട്ടുണ്ട്. അമ്മ :സൽമ, സഹോദരി: ആതിര. സംസ്കാരം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com